Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : We Must Constantly

Kottayam

ദൈ​വ​ക​രം പി​ടി​ച്ച് ല​ഹ​രി​യെ​ന്ന തി​ന്മ​യ്‌​ക്കെ​തി​രേ നി​ര​ന്ത​രം പോ​രാ​ട​ണം: ​മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്

ക​ടു​ത്തു​രു​ത്തി: ദൈ​വ​ക​രം പി​ടി​ച്ചു ല​ഹ​രി​യെ​ന്ന തി​ന്മ​യ്‌​ക്കെ​തി​രേ നി​ര​ന്ത​രം പോ​രാ​ട​ണ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്. കെ​സി​ബി​സി മ​ദ്യ, ല​ഹ​രിവി​രു​ദ്ധ സ​മി​തി കോ​ട്ട​യം അ​തി​രൂ​പ​ത ടെ​മ്പ​റ​ന്‍​സ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​ദ്യ-​ല​ഹ​രിവി​രു​ദ്ധ ഞാ​യ​ര്‍ ആ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ര്‍ മൂ​ല​ക്കാ​ട്ട്.

അ​തി​രൂപ​താ ചെ​യ​ര്‍​മാ​ന്‍ ഫാ.​ മാ​ത്യു കു​ഴി​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി വ​ലി​യ​പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ണ്‍​സ​ന്‍ നീ​ല​നി​ര​പ്പേ​ല്‍, ഫാ.​ ജി​ബി​ന്‍ താ​ഴ​ത്തു​വെ​ട്ട​ത്ത്, അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ന്‍ പു​ഴ​ക്ക​രോ​ട്ട്, സെ​ക്ര​ട്ട​റി ജി​യോ കു​ന്ന​ശേ​രി, ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ടോ​മി പൊ​ട്ട​ന്‍​കു​ഴി​യി​ല്‍, സി​സ്റ്റ​ര്‍ റീ​ത്ത, സി​സ്റ്റ​ര്‍ ലി​സ്‌​നാ, രാ​ജു പി​റ​വം, കു​ഞ്ഞു​മോ​ന്‍ മ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​ഹ​രി​ക്കെ​തി​രേയു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് സെ​മി​നാ​ര്‍ ന​യി​ച്ചു.

Latest News

Corehub Up